Monday, May 19, 2008
നോട്ട്പാഡിനെ ഒരു ഡയറി ആക്കാം
കൂട്ടരേ നമ്മുടെ കമ്പ്യുട്ടറില്‍ ഒരു ഡയറി ഇല്ലാത്ത കുറവു ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അതിപ്പോള്‍ തീര്‍ക്കന്‍ പോവുകയാണ്. നമുക്ക് നമ്മുടെ നോട്ട്പാഡിനെ തന്നെ ഒരു ഡയറി ആക്കിയേക്കാം.ആദ്യം നോട്ട്പാഡ് വിന്‍ഡോ ഓപണ്‍ ചെയ്യുക. എന്നിട്ട് അതില്‍ .LOG എന്ന് ടൈപ്പ് ചെയ്യുക.ഈ ഫയല്‍ സേവ് ചെയ്യുക.വിന്‍ഡോ ഇനി ക്ലോസ് ചെയ്ത് ഓപണ്‍ ചെയ്തു നോക്കൂ സമയവും തീയതിയും അവിടെ വന്നിട്ടുണ്ടാവും...ഇനി ഓരോ പ്രാവിശ്യം എഴുതുമ്പോളും സമയവും തീയതിയും കമ്പ്യൂട്ടര്‍ തന്നെ എഴുതി ച്ചേര്‍ത്തോളും....അങ്ങനെ നമ്മള്‍ ചുളുവില്‍ ഒരു ഡയറി ഒപ്പിച്ചു... :)
Subscribe to:
Post Comments (Atom)
3 comments:
നല്ല പോസ്റ്റ്. ഉപകാരപ്രദായിട്ടോ. ഇനി അതിന്റെ കാരണംകൂടി പറഞ്ഞുതര്വോ?
Thank youuuu!! :-)
Post a Comment