Saturday, June 16, 2007

നോട്ട്പാഡും സദ്ദാമിന്റെ കൂടെ

മൈക്രോസോഫ്റ്റിന്റെ ഓപറേറ്റിങ് സിസ്റ്റം എക്സിപിയിലെ നോട്ട്പാഡ് സദ്ദാം ഹുസ്സൈനിന്റെ പക്ഷത്താണ്.സംശയമുണ്ടെങ്കില് താഴെക്കാണുന്ന വരി അതേപടി നോട്ട്പാഡില് റ്റൈപ്പ് ചെയ്യുകയോ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുകയോ ചെയ്യുക.

Saddam hid the truth

എന്നിട്ട് ഈ ഫയല് നിങ്ങള്ക്ക് ഇഷ്ടമുള്ള പേരില് സേവ് ചെയ്യുക.നോട്ട്പാഡിന്റെ വിന്‌ഡോ ക്ലോസ് ചെയ്യുക.സേവ് ചെയ്ത ഫയല് ഒന്ന് തുറന്ന് നോക്കിക്കേ.ഇപ്പൊ കുറച്ച് മുന്പേ എഴുതിയത് എവിടെ പോയി? മനസിലായില്ലേ നോട്ട്പാഡും സദ്ദാമിന്റെ പക്ഷത്താ.

2 comments:

riyaz ahamed said...

സേവ് ചെയ്യുമ്പോഴത് UTF-8 ഫോര്‍മാറ്റിലെടുക്കണേ (Encoding). കൊള്ളാം!

മൂര്‍ത്തി said...

ശരിക്കു ചെക്ക് ചെയ്തോ? ഇതില്‍ നിന്നും കോപ്പി പേസ്റ്റ് ചെയ്ത് UTF-8 അല്ലാതെ സേവ് ചെയ്താല്‍, പിന്നീട് തുറക്കുമ്പോള്‍ എല്ല്ലാം കൂടിക്കുഴഞ്ഞ് ഒരു അവിയല്‍ പരുവം.അത് ഏത് ഏതു വാക്കിനും ബാധകം. അല്ലെങ്കില്‍ കുഴപ്പമൊന്നുമില്ല.
തമാശ ഒപ്പിച്ചതാണെങ്കില്‍ ഓക്കെ...:)
qw_er_ty